Lalu Yadav Shares Picture Of His Mega Rally. Twitter Spots A 'Scam'

Lalu Yadav Shares Picture Of His Mega Rally. Twitter Spots A 'Scam'

തള്ളി തള്ളി പെരുപ്പിച്ച് ലാലു.... br br മഹാറാലിയില്‍ ആളെ പെരുപ്പുച്ചുകാട്ടിയ ഫോട്ടോഷോപ്പ് വിദ്യ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ br br br ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് സംഘടിപ്പിച്ച മഹാറാലിയില്‍ ആളെ പെരുപ്പുച്ചുകാട്ടിയ ഫോട്ടോഷോപ്പ് വിദ്യ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ . ലാലുവിനെതിരെ ട്രോളുകളുടെ പെരുമഴയാണ് ഇപ്പോള്‍.


User: News60ML

Views: 0

Uploaded: 2017-08-29

Duration: 01:02