ദിലീപിന് പൊലീസിന്‍റെ നോട്ടീസ്, എന്തിന് സായുധ സംഘം?

ദിലീപിന് പൊലീസിന്‍റെ നോട്ടീസ്, എന്തിന് സായുധ സംഘം?

Dileep Gets Notice From Aluva Police for hiring private security force. br br br പോലീസിനേയോ അന്വേഷണ സംഘത്തേയോ അറിയിക്കാതെ ആയിരുന്നു ദിലീപ് ഗോവ ആസ്ഥാനമായുള്ള സായുധ സുരക്ഷ ഏജന്‍സിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ ആയിരുന്നു ദിലീപ് സമീപിച്ചത്.


User: Oneindia Malayalam

Views: 271

Uploaded: 2017-10-22

Duration: 01:34