കിവികളോട് പ്രതികാരം വീട്ടി ടീം ഇന്ത്യ | Oneindia Malayalam

കിവികളോട് പ്രതികാരം വീട്ടി ടീം ഇന്ത്യ | Oneindia Malayalam

Dinesh Karthik and Shikhae Dhawan 50s help India level ODI series against New Zealand. India beat New Zealand by six wickets and level the three-match series 1-1. . Earlier, Bhuvneshwar Kumar picked up 345 to restrict New Zealand to 2309. br br ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ, ദിനേശ് കാർത്തിക്ക് എന്നിവരാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 3 വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റെടുത്ത ഭുമ്രയും യുവേന്ദ്ര ചാഹലുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രാന്‍ഡ്ഹോമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ സ്കോറര്‍. ഞായറാഴ്ച കാണ്‍പൂരിലാണ് നിര്‍ണ്ണായകമായ അവസാന ഏകദിനം.


User: Oneindia Malayalam

Views: 170

Uploaded: 2017-10-26

Duration: 01:50