Roshan Abdul Rahoof, പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം | Oneindia Malayalam

Roshan Abdul Rahoof, പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം | Oneindia Malayalam

Oru Adaar Love frame Roshan Abdul Rahoof's video viral br കണ്ണിറുക്കി കാണിച്ച് പ്രേക്ഷകരുടെ മനസിലേക്ക് പ്രിയ എത്തിയപ്പോള്‍ ഒപ്പമുള്ള ചെക്കനെ കുറിച്ച് ആരും അറിഞ്ഞില്ല. പ്രിയ വാര്യരെ പോലെ തന്നെ പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട ആ ചെറുപ്പക്കാരനാണ് റോഷന്‍ അബ്ദുള്‍ റൗഫ്. ഗുരുവായൂര്‍ സ്വദേശിയായ റോഷനും സോഷ്യല്‍ മീഡിയയെ കൈയിലെടുക്കാന്‍ പറ്റിയ ആളാണ്.


User: Oneindia Malayalam

Views: 173

Uploaded: 2018-02-13

Duration: 02:23

Your Page Title