സോഷ്യല്‍ മീഡിയയുടെ വിചാരണ തുടരുന്നു | Oneindia Malayalam

സോഷ്യല്‍ മീഡിയയുടെ വിചാരണ തുടരുന്നു | Oneindia Malayalam

Dileep Fans in support of Dileep in the controversy br അമ്മയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇനിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിച്ചൂടേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവായിരുന്നല്ലോ ചര്‍ച്ചകളിലെ പ്രധാന വിഷയം. അതേക്കുറിച്ച് കൃത്യമായ പ്രതികരണം ലഭിച്ചതിന് ശേഷവും സോഷ്യല്‍ മീഡിയയുടെ വിചാരണ അതേ പോലെ തുടരുകയാണ്.


User: Oneindia Malayalam

Views: 77

Uploaded: 2018-06-29

Duration: 02:14