Old Movie Review | പരുന്ത്-മാടമ്പി മത്സരം | filmibeat Malayalam

Old Movie Review | പരുന്ത്-മാടമ്പി മത്സരം | filmibeat Malayalam

2008 ജൂലൈ ആദ്യവാരത്തിലാണ് പരുന്തും മാടമ്പിയും പുറത്തിറങ്ങിയത്. രണ്ടും ഒറ്റയാന്മാരെപ്പോലെയുള്ള രണ്ട് പലിശക്കാരുടെ കഥ പറയുന്ന ചിത്രമായിരുന്നു. ഏതാണ്ട് ഒരേ കഥ, രണ്ടിലും സൂപ്പര്‍താരങ്ങള്‍, മത്സരം കടുത്തതായിരുന്നു. പക്ഷേ ഹിറ്റായത് മാടമ്പി, പരുന്ത് തകര്‍ന്നടിഞ്ഞു. ഇതില്‍ താന്‍ ഏറെ നിരാശപ്പെട്ടിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2018-07-19

Duration: 06:46