കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തത് സൈന്യം | Oneindia Malayalam

കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തത് സൈന്യം | Oneindia Malayalam

Malappuram Local News about dead body found after land sliding. br നിലമ്പൂര്‍ എരുമമുണ്ട ചെട്ടിയാംപാറ ഉരുള്‍പൊട്ടലില്‍ കാണാതായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറ പറമ്പാടന്‍ സുബ്രഹ്മണ്യ (32)ന്റെ മൃതദേഹം കണ്ടെടുത്തത് സൈന്യം എത്തി നടത്തിയ തിരിച്ചിലില്‍. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കോയമ്പത്തൂരില്‍ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.


User: Oneindia Malayalam

Views: 232

Uploaded: 2018-08-10

Duration: 01:26