മമ്മൂട്ടിയുടെ പിറന്നാള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്ന വിധം

മമ്മൂട്ടിയുടെ പിറന്നാള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്ന വിധം

fans trolls about mammooty birthday br വര്‍ഷങ്ങള്‍ മേലേക്ക് പോകുമ്പോള്‍ പ്രായം താഴേക്ക് പോകുന്ന അത്ഭുത പ്രതിഭാസമാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടി. തിരിച്ചുകിട്ടാത്ത ഒന്നേയുള്ളൂ പ്രായം എന്ന് ഫിലോസഫി കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ചിരിച്ചുകൊണ്ട് ചോദിക്കും - പ്രായമൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ.. കാണൂ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ആഘോഷിക്കുന്ന വിധം.


User: Filmibeat Malayalam

Views: 2

Uploaded: 2018-09-07

Duration: 02:19