ബെൻജോൺസൺ ചരിത്രമാണ് | Old Movie Review | filmibeat Malayalam

ബെൻജോൺസൺ ചരിത്രമാണ് | Old Movie Review | filmibeat Malayalam

old film review ben johnsonbr കലാഭവൻ മണിയെ നായകനാക്കി ടി,എ ഷാഹിദിന്റെ തിരക്കഥയിൽ അനിൽ സി മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ബെൻജോൺസൺ .സൂപ്പർ സ്റ്റാർകളുടെ മാത്രം കുത്തകയല്ല മലയാളത്തിലെ കിടിലൻ പോലീസ് വേഷങ്ങൾ എന്നു കലാഭവൻ മണി തെളിയിച്ച സിനിമ കൂടിയായിരുന്നു ബെൻജോൺസൺ .


User: Filmibeat Malayalam

Views: 9

Uploaded: 2019-03-07

Duration: 03:48