രാഹുല്‍ സ്മൃതി പോരാട്ടം കനക്കും

രാഹുല്‍ സ്മൃതി പോരാട്ടം കനക്കും

br br ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ആര് ജയിക്കുമെന്ന് കൃത്യമായി പ്രവചിക്കുക ഒട്ടും എളുപ്പമല്ല. 2014ല്‍ ബിജെപിക്ക് അനുകൂലമായി തരംഗമുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവും ബിജെപിക്ക് കരുത്തായിരുന്നു. ഇത്തവണ മോദി കരുത്തനാണെങ്കിലും പാര്‍ട്ടിയുടെ ശക്തി കാര്യമായി കുറഞ്ഞിട്ടുണ്ട്.


User: Oneindia Malayalam

Views: 174

Uploaded: 2019-03-25

Duration: 01:55

Your Page Title