ഇന്ത്യക്കും കിവീസിനും നെഞ്ചിടിപ്പ് സെമി പോരാട്ടത്തിന് പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഇന്ത്യക്കും കിവീസിനും നെഞ്ചിടിപ്പ് സെമി പോരാട്ടത്തിന് പ്രശ്‌നങ്ങള്‍ ഇങ്ങനെ

India vs New zealand semi final previewbr ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ ന്യൂസിലന്റിനെയാണ് നാളെ നടക്കുന്ന ആദ്യ സെമിയില്‍ നേരിടുന്നത്. എന്നാല്‍ മഴ കടുത്ത ഭീഷണിയാണ് ഈ മത്സരത്തിന്. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ചെറിയൊരു ആശങ്കയാണ്.


User: Oneindia Malayalam

Views: 140

Uploaded: 2019-07-08

Duration: 03:09