അത്ഭുതമായി രണ്ട് തലയുള്ള അപൂര്‍വ്വയിനം കടലാമ

അത്ഭുതമായി രണ്ട് തലയുള്ള അപൂര്‍വ്വയിനം കടലാമ

വളരെ അപൂര്‍വമായി മാത്രമാണ് ആമകളില്‍ ഇങ്ങനെ ഇരട്ടത്തലയുമായി ജനിതക പ്രത്യേകതയുള്ള കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളത്. കൂട്ടത്തോടെ ആമ മുട്ടകള്‍ വിരിയുന്ന ദിവസങ്ങളില്‍ തീരത്തേക്കെത്തിയ വോളന്റിയര്‍മാരാണ് ഇരട്ട തലയുള്ള ആമകുട്ടിയെ കണ്ടെത്തിയത്.


User: Oneindia Malayalam

Views: 92

Uploaded: 2019-09-18

Duration: 01:49