Most Awaited Movie Releases For November | Filmibeat Malayalam

Most Awaited Movie Releases For November | Filmibeat Malayalam

November Release Movies br സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പുറത്തുവരാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല കാര്യങ്ങളും പുറത്തുവരുന്നത്. ആരാധകരാവട്ടെ ആദ്യം മുതലേ തന്നെ സിനിമ ഏറ്റെടുക്കാറുമുണ്ട്.


User: Filmibeat Malayalam

Views: 7.4K

Uploaded: 2019-10-14

Duration: 02:52

Your Page Title