FIR Registered Against Sonia Gandhi | Oneindia Malayalam

FIR Registered Against Sonia Gandhi | Oneindia Malayalam

FIR Registered Against Sonia Gandhibr ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകത്തിലെ ശിവമോഗയിലുള്ള അഭിഭാഷകന്റെ പരാതിയിലാണ് കേസ്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായിരിക്കെയാണ് കര്‍ണാടകത്തില്‍ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.


User: Oneindia Malayalam

Views: 1

Uploaded: 2020-05-21

Duration: 02:13