Maneka Gandhi lashes out at Rahul Gandhi, Kerala govt over elephant’s Issue | Oneindia Malayalam

Maneka Gandhi lashes out at Rahul Gandhi, Kerala govt over elephant’s Issue | Oneindia Malayalam

BJPയുടെ നാറിയ കളികൾ ആഞ്ഞടിച്ച് കോൺഗ്രസ്br br br വയനാട് എംപിയായ രാഹുൽ ഗാന്ധിയേയും സംഭവത്തിലേക്ക് വലിച്ചിഴക്കാൻ മേനക ഗാന്ധിയും ബിജെപിയും ശ്രമം നടത്തി. ആ പ്രദേശത്ത് നിന്നുളള എംപിയായ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാവാത്തത് എന്താണെന്നാണ് മേനക ഗാന്ധി ചോദിച്ചത്. ബിജെപിയുടെ നുണപ്രാചരണത്തിന് രൂക്ഷമായ മറുപടിയാണ് കോൺഗ്രസ് നേതാക്കൾ നൽകിയിരിക്കുന്നത്.


User: Oneindia Malayalam

Views: 2.7K

Uploaded: 2020-06-05

Duration: 02:47

Your Page Title