കുവൈത്ത് ഖേദിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ് | Oneindia Malayalam

കുവൈത്ത് ഖേദിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ് | Oneindia Malayalam

കുവൈത്ത് ഖേദിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ് br br ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചു വരാനാവാതെ കുടുങ്ങിയ രണ്ട് ലക്ഷം പേരെ തിരികെയെത്തിക്കുയാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിസ് അബ്ദള്ള ബെല്‍ഹൂന്‍ വ്യക്തമാക്കിയത്.


User: Oneindia Malayalam

Views: 250

Uploaded: 2020-06-14

Duration: 02:10