അതിര്‍ത്തിയില്‍ സൈന്യം സജ്ജരാകുന്നു | Oneindia Malayalam

അതിര്‍ത്തിയില്‍ സൈന്യം സജ്ജരാകുന്നു | Oneindia Malayalam

br Srinagar-Leh highway closed for civilians after fresh India-China face-off in Ladakhbr br കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം വീണ്ടും സംഘര്‍ഷമുണ്ടാക്കിയ സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈന്യം സജ്ജരാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മതിയായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം സമാധാനത്തിന്റെ പാതയിലേക്ക് ചൈന വന്നപ്പോഴാണ് വിവാദങ്ങള്‍ അവസാനിച്ചത്. വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തില്‍ സൈന്യം മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.


User: Oneindia Malayalam

Views: 24

Uploaded: 2020-08-31

Duration: 02:00