India to buy sophisticated drones against china

India to buy sophisticated drones against china

India to buy sophisticated drones against chinabr അതിര്‍ത്തിയിലെ ചൈന, പാകിസ്ഥാന് വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയ്ക്ക് കരുത്ത് പകരാന്‍ അത്യാധുനിക ഡ്രോണുകളും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസില്‍ നിന്നുള്ള എംക്യൂ-9 ബി സ്‌കൈ ഡ്രോണുകളും ഒപ്പം ഇസ്രായേലി ഹെറോണ്‍ കില്ലര്‍ ഡ്രോണുകളും രംഗത്തിറക്കും.


User: Oneindia Malayalam

Views: 146

Uploaded: 2020-09-29

Duration: 02:12