David Warner's Warning to Virat Kohli and RCB | Oneindia Malayalam

David Warner's Warning to Virat Kohli and RCB | Oneindia Malayalam

IPL 2020: David Warner Reminds Everyone Of 2016 When SRH Defeated RCB In The Finalbr ഐപിഎല്ലില്‍ എലിമിനേറ്ററിനു തയ്യാറെടുക്കുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. വെള്ളിയാഴ്ചയാണ് ആര്‍സിബി-എസ്ആര്‍എച്ച് എലിമിനേറ്റ പോരാട്ടം.


User: Oneindia Malayalam

Views: 1.9K

Uploaded: 2020-11-05

Duration: 01:57