England beats South Africa In The 2nd T20I | Oneindia Malayalam

England beats South Africa In The 2nd T20I | Oneindia Malayalam

SA vs ENG 2nd T20 -England beats South Africa by 4 Wicketsbr ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഉറപ്പിച്ച് ഇംഗ്ലണ്ട്. തട്ടകത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയെ നാണംകെടുത്തുന്ന പ്രകടനമാണ് സന്ദര്‍ശകര്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒരു പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റിനാണ് ജയം പിടിച്ചെടുത്തത്.


User: Oneindia Malayalam

Views: 117

Uploaded: 2020-11-30

Duration: 02:15