ഹോ ഇതെന്തോന്ന് മുതലാ ? വിരട്ടിയിട്ടും ഒരു കൂസലും ഇല്ലാതെ പോകുന്ന കണ്ടോ

ഹോ ഇതെന്തോന്ന് മുതലാ ? വിരട്ടിയിട്ടും ഒരു കൂസലും ഇല്ലാതെ പോകുന്ന കണ്ടോ

പട്ടാപ്പകല്‍ റോഡിലൂടെ നിര്‍ഭയനായി മുതലയുടെ സവാരി. കര്‍ണാടകയിലെ കോഗില്‍ബാന്‍ ഗ്രാമത്തിലെ ഡല്‍ഡേലിയിലാണ് കൂറ്റന്‍ മുതല ഇറങ്ങിയത്.


User: Oneindia Malayalam

Views: 983

Uploaded: 2021-07-01

Duration: 02:18

Your Page Title