Man escapes death by seconds after train driver pulls emergency brakes at Shivdi station in Mumbai

Man escapes death by seconds after train driver pulls emergency brakes at Shivdi station in Mumbai

Man escapes death by seconds after train driver pulls emergency brakes at Shivdi station in Mumbai; Videobr റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതാണ് രക്ഷയായത്.


User: Oneindia Malayalam

Views: 1

Uploaded: 2022-01-03

Duration: 01:34

Your Page Title