RCB vs PBKS Match Preview | RCBക്ക് ഇത് മരണപോരാട്ടം | OneIndia Malayalam

RCB vs PBKS Match Preview | RCBക്ക് ഇത് മരണപോരാട്ടം | OneIndia Malayalam

Royal Challengers Bangalore (RCB) and Punjab Kings (PBKS) will face each other in an IPL 2022 match on Friday (May 13) which is absolutely critical to their progress to the IPL playoffs. br ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു. ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണ്ണായകമാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ആര്‍സിബിയും നേര്‍ക്കുനേര്‍ പോരടിക്കും. 12 മത്സരത്തില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 14 പോയിന്റുള്ള ആര്‍സിബി നാലാം സ്ഥാനത്താണ്. പഞ്ചാബ് 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം 10 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.


User: Oneindia Malayalam

Views: 1

Uploaded: 2022-05-13

Duration: 03:10