സിംഗിളാണോ, കമ്മിറ്റഡാണോ ഫാനിന്റെ ചോദ്യത്തിന് ഗില്ലിന്റെ മറുപടി | *Cricket

സിംഗിളാണോ, കമ്മിറ്റഡാണോ ഫാനിന്റെ ചോദ്യത്തിന് ഗില്ലിന്റെ മറുപടി | *Cricket

Did Sara Tendulkar Break up With You? Fans Ask Shubman Gill | ഗില്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു ഫോട്ടോ പങ്കുവച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ച വാക്കുകള്‍ സാറ ടെണ്ടുല്‍ക്കുറിച്ചാണോ പരാമര്‍ശിക്കുന്നത് എന്നതാണ് സംശയങ്ങളിലേക്കു നയിക്കുന്നത്. മാലാഖമാരുമായി പ്രണയത്തിലാവരുതെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ഫോട്ടോയ്ക്ക് മുകളിലായി ഗില്‍ കുറിച്ചത്. ഇതോടെ താരം പറഞ്ഞിരിക്കുന്നത് സാറയെക്കുറിച്ചാവാമെന്നും ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയെന്നുമൊക്കെ അഭ്യൂഹങ്ങളും പരന്നു.


User: Oneindia Malayalam

Views: 14

Uploaded: 2022-08-24

Duration: 01:58