കാണാതായ ഭര്‍ത്താവ്, ഒടുവില്‍ കണ്ടുപിടിച്ച് വീട്ടിലെത്തിയപ്പോള്‍ ആളുമാറി, കണ്ണുതള്ളിക്കും വീഡിയോ

കാണാതായ ഭര്‍ത്താവ്, ഒടുവില്‍ കണ്ടുപിടിച്ച് വീട്ടിലെത്തിയപ്പോള്‍ ആളുമാറി, കണ്ണുതള്ളിക്കും വീഡിയോ

Man Who Went Missing A Decade Ago Reunites With Wife In UP's Ballia; And This Is What Happened Next br | പത്ത് വര്‍ഷത്തിന് ശേഷം തന്റെ ഭര്‍ത്താവിനെ കണ്ടെത്തിയ ഭാര്യയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലുള്ള ബല്ലിയയിലെ സുഖ്പുര മേഖലയിലെ ദേവ്കാലി ഗ്രാമത്തില്‍ താമസിക്കുന്ന മോതിചന്ദ് വര്‍മയെ (44) പത്ത് വര്‍ഷത്തിന് ശേഷം ഭാര്യ ജാനകി കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുന്നു br br br br ~PR.17~ED.21~HT.


User: Oneindia Malayalam

Views: 5.2K

Uploaded: 2023-08-03

Duration: 02:00