പൂക്കള്‍ പൂക്കും പൊതുയിടങ്ങള്‍; 'ചെടിക്കാക്ക' എന്ന മാതൃക ഉദ്യാനപാലകന്‍

പൂക്കള്‍ പൂക്കും പൊതുയിടങ്ങള്‍; 'ചെടിക്കാക്ക' എന്ന മാതൃക ഉദ്യാനപാലകന്‍

മാവൂരിലെ പ്രധാന റോഡരികുകളും ഡിവൈഡറുകളും സർക്കിളുകളും സ്‌കൂളുകളുടെ ഉദ്യാനവും പള്ളികളുടെ ഖബർസ്ഥാനും ക്ഷേത്ര പരിസരങ്ങളുമെല്ലാം വെളുത്തേടത്ത് അബ്‌ദുള്ളയുടെ ഒറ്റയാള്‍ പ്രയത്നത്തിൽ ഉദ്യാനമായി മാറിയിട്ടുണ്ട്.

User: ETVBHARAT

Views: 10

Uploaded: 2025-06-05

Duration: 02:31