വൈറലായി യുഎഇയിലെ മ്യൂസിക്കൽ റോഡ്..

വൈറലായി യുഎഇയിലെ മ്യൂസിക്കൽ റോഡ്..

യു.എ.ഇയിലെ ഫുജൈറയിലെ മ്യൂസിക്കൽ റോഡ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.br എന്നാൽ ആ റോഡിൽ കേൾക്കുന്ന സംഗീതത്തിന്റെ യഥാർത്ഥ ഉടമ കേൾവി ശക്തി ഇല്ലാത്ത ഒരാളെന്ന് പലർക്കും അറിയില്ല.


User: MediaOne TV

Views: 1

Uploaded: 2025-07-06

Duration: 02:01