ഭൂപരിഷ്കരണ നിയമ ലംഘനത്തിനെതിരെ കടുത്ത നടപടി; മൂപ്പിൽനായരുടെ ഭൂമി കൈമാറ്റം തടഞ്ഞു

ഭൂപരിഷ്കരണ നിയമ ലംഘനത്തിനെതിരെ കടുത്ത നടപടി; മൂപ്പിൽനായരുടെ ഭൂമി കൈമാറ്റം തടഞ്ഞു

pഭൂപരിഷ്കരണ നിയമ ലംഘനത്തിനെതിരെ കടുത്ത നടപടി; മൂപ്പിൽനായരുടെ പേരിലുള്ള 10,000ലധികം ഏക്കർ ഭൂമിയുടെ വിൽപന തടഞ്ഞു, പാലക്കാട് കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെതാണ് കർശന നടപടി, നിരോധിച്ചത് അട്ടപ്പാടിയിലെ 5 വില്ലേജുകളിലെ ഭൂമി കൈമാറ്റംbr #attappadi #LandEncroachment #palakkadcollector #kerala #Asianetnewsp


User: Asianet News Malayalam

Views: 1

Uploaded: 2025-11-11

Duration: 02:16