സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ; സംസ്കാരം ഇന്ന്

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ; സംസ്കാരം ഇന്ന്

തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തന്പിയുടെമൃതദേഹം അൽപസമയത്തിനകം സംസ്കരിക്കും. പുത്തൻകോട്ടയിലെ ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകൾ.


User: MediaOne TV

Views: 0

Uploaded: 2025-11-16

Duration: 01:42