സ്പ്രിംഗ് ക്യാമ്പിംഗ്; ആദ്യ 48 മണിക്കൂറിനുള്ളിൽ 760 പെർമിറ്റുകൾ

സ്പ്രിംഗ് ക്യാമ്പിംഗ്; ആദ്യ 48 മണിക്കൂറിനുള്ളിൽ 760 പെർമിറ്റുകൾ

കുവൈത്ത് സ്പ്രിംഗ് ക്യാമ്പിംഗ്; ആദ്യ 48 മണിക്കൂറിനുള്ളിൽ 760 പെർമിറ്റുകൾ. സ്പ്രിംഗ് ക്യാമ്പിംഗ് റിസർവേഷൻ തുറന്ന ആദ്യ 48 മണിക്കൂറിനുള്ളിൽ വടക്കൻ, തെക്കൻ മേഖലകളിലായി 760 പെർമിറ്റുകൾ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.

User: MediaOne TV

Views: 0

Uploaded: 2025-11-17

Duration: 00:32