അത്യാഹിത വിഭാഗം കതിർമണ്ഡപം; അപകടത്തിൽപ്പെട്ട ആവണിക്ക് ആശുപത്രി കിടക്കയിൽ താലി ചാർത്തി ഷാരോൺ

അത്യാഹിത വിഭാഗം കതിർമണ്ഡപം; അപകടത്തിൽപ്പെട്ട ആവണിക്ക് ആശുപത്രി കിടക്കയിൽ താലി ചാർത്തി ഷാരോൺ

വിവാഹദിനത്തിൽ വാഹനാപക‌ടത്തിൽ പെട്ട് വധു ആവണി ആശുപത്രിയിലായെങ്കിലും മുഹൂർത്തം തെറ്റിക്കാതെ ആശുപത്രിയിൽ വച്ച് വിവാഹം ചെയ്ത് ഷാരോൺ

User: ETVBHARAT

Views: 23

Uploaded: 2025-11-21

Duration: 01:57