ശബരിമല സ്വർണക്കൊള്ള പിടിക്കപ്പെട്ടതോടെ എല്ലാം സിപിഎമ്മിന്റെ കയ്യിന്ന് പോയി

ശബരിമല സ്വർണക്കൊള്ള പിടിക്കപ്പെട്ടതോടെ എല്ലാം സിപിഎമ്മിന്റെ കയ്യിന്ന് പോയി

BDJS-നെ ബിജെപിയുടെ ആലയിൽ കെട്ടിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയാണ് കാറിൽ കയറ്റിയത്, ശബരിമലയിലെ സ്ത്രീ പ്രവേശന 'കളങ്കം' മായിക്കാൻ അയ്യപ്പ സം​ഗമം നടത്തി. ശബരിമല സ്വർണക്കൊള്ള പിടിക്കപ്പെട്ടതോടെ എല്ലാം സിപിഎമ്മിന്റെ കയ്യിന്ന് പോയി.

User: MediaOne TV

Views: 2

Uploaded: 2025-11-21

Duration: 03:44