ഹോട്ടൽ മാലിന്യം അശാസ്ത്രീയമായി ഒഴുക്കിവിട്ടു; ഇരുപതോളം വീടുകളിൽ കുടിവെള്ളം മുട്ടി

ഹോട്ടൽ മാലിന്യം അശാസ്ത്രീയമായി ഒഴുക്കിവിട്ടു; ഇരുപതോളം വീടുകളിൽ കുടിവെള്ളം മുട്ടി

pമലപ്പുറത്ത് ഹോട്ടൽ മാലിന്യം അശാസ്ത്രീയമായി ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ടു, ഇരുപതോളം കുടുംബങ്ങളിലെ കിണറുകൾ ഉപയോഗശൂന്യമായി br #hotelwaste #malappuramp

User: Asianet News Malayalam

Views: 0

Uploaded: 2025-11-27

Duration: 01:46