അയാളുടെ വിധി തീരുമാനിക്കുന്നത് അയാള്‍ തന്നെ, കോഹ്ലിയുടെ 'പവ‍ര്‍പ്ലേ'

അയാളുടെ വിധി തീരുമാനിക്കുന്നത് അയാള്‍ തന്നെ, കോഹ്ലിയുടെ 'പവ‍ര്‍പ്ലേ'

pഎത്രത്തോളം സമ്മർദത്തിലായിരുന്നു കോഹ്ലി റാഞ്ചിയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലെ ഭേദപ്പെട്ട പ്രകടനം. വിരമിപ്പിക്കാൻ ഒരുങ്ങുന്നവർ, ഭാവി തീരുമാനിക്കാൻ ബിസിസിഐ, 2027 ലോകകപ്പ് അഭ്യൂഹങ്ങള്‍. അങ്ങനെ എന്തെല്ലാം. പക്ഷേ, തന്റെ കരിയറിന്റെ അസ്തമയകാലം പോലും മറ്റൊരാളുടെ പീക്ക് അല്ലായെന്ന് തെളിയിക്കുകയാണ് അയാള്‍.


User: Asianet News Malayalam

Views: 33

Uploaded: 2025-12-02

Duration: 04:01