Dileep, Kavya In Kodungallur Temple | Filmibeat Malayalam

By : Filmibeat Malayalam

Published On: 2017-07-05

9 Views

01:44

Actor Dileep along with his wife and actress Kavya Madhavan visited the Sree Kurumba Bhagavati temple on tuesday morning. The couple offered 28 golden thaali for the diety and also performed Shathru Samhara Pushpanjali.

നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തി തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്രം തുറന്നെയുടനെ ആയിരുന്നു ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. ഇടക്കിടെ ക്ഷേത്രത്തില്‍ എത്താറുള്ള ദിലീപ് മുന്‍പൊക്കെ ക്ഷേത്രം അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ദിലീപ് ഭാര്യക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയത്.

Trending Videos - 28 April, 2024

RELATED VIDEOS

Recent Search - April 28, 2024