ബോളിവുഡിൽ രണ്ടാമത്തെ സിനിമയുമായി ദുൽഖർ , ഇത്തവണ സോനം കപൂറിനോടൊപ്പം | filmibeat Malayalam

By : Filmibeat Malayalam

Published On: 2018-03-13

413 Views

01:17

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ചൌഹാന്റെ 'ദി സോയാ ഫാക്ടര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്.ബോളിവുഡ് സുന്ദരി സോനം കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ പേജിലൂടെ പുറത്തുവിട്ടു.
#Dulquersalmaan #SonamKapoor

Trending Videos - 25 May, 2024

RELATED VIDEOS

Recent Search - May 25, 2024