സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു | #SathyanAnthikad | #Sreenivasan | filmibeat Malayalam

By : Filmibeat Malayalam

Published On: 2019-01-11

70 Views

01:37

sathyan anthikad talks about sreenivasan and mohanlal
ഞാന്‍ പ്രകാശന്റെ വിജയത്തിനോടനുബന്ധിച്ച് പല അഭിമുഖങ്ങളിലും സത്യന്‍ അന്തിക്കാട് മനസ് തുറന്ന് സംസാരിച്ചിരുന്നു. ഞാന്‍ പ്രകാശനിലെ ഡയലോഗ് മോഹന്‍ലാലിനെ കളിയാക്കാന്‍ വേണ്ടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെല്ലാം മറുപടിയുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്.

Trending Videos - 2 June, 2024

RELATED VIDEOS

Recent Search - June 2, 2024