Pooja Pandey | ഗാന്ധിജിയുടെ പ്രതീകാത്മക കോലത്തിൽ വെടിയുതിർത്ത നേതാവ് അറസ്റ്റിൽ.

By : malayalamexpresstv

Published On: 2019-02-07

44 Views

01:26

ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പ്രതീകാത്മക കോലത്തിൽ വെടിയുതിർത്ത ഹിന്ദുമഹാസഭാ നേതാവ് അറസ്റ്റിൽ. ഹിന്ദുമഹാസഭയുടെ പൂജ പാണ്ഡെയാണ് അറസ്റ്റിലായത്. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് ഇത് രാജ്യത്തുടനീളം വഴിവെച്ചത്. ഉത്തർപ്രദേശ് സർക്കാരാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Trending Videos - 5 May, 2024

RELATED VIDEOS

Recent Search - May 5, 2024