madhuraraja's tamil version will be released on october 18 മമ്മൂക്കയുടെ ആദ്യ 100 കോടി ചിത്രമാണ് മധുരരാജ. ഇപ്പോഴിതാ ചിത്രം തമിഴില്‍ മൊഴിമാറ്റി റിലീസിന് എത്തുകയാണ്. തമിഴ് മധുരരാജ ഒക്ടോബര്‍ 18ന് റിലീസിന് എത്തും
Watch More videos From Filmibeat Malayalam Channel