New Zealand Vs India T20I : Sanju Samson Replaces Injured Shikhar Dhawan | Oneindia Malayalam

By : Oneindia Malayalam

Published On: 2020-01-22

3.7K Views

02:02

Sanju Samson Replaces Injured Shikhar Dhawan, Prithvi Shaw in ODI Squad
പരിക്കിനെ തുടര്‍ന്നു ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നു പിന്‍മാറിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരെ ഇന്ത്യ പ്രഖ്യാപിച്ചു. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ് നറുക്കു വീണതെങ്കില്‍ ഏകദിനത്തില്‍ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024