Quaden Bayles to Donate USD 475,000 to Charity | Oneindia Malayalam

By : Oneindia Malayalam

Published On: 2020-02-28

38 Views

02:24

Bullied Australian Boy Quaden Bayles' Family Turns Down Trip to Disneyland, to Donate USD 475,000 to Charity
പൊക്കമില്ലായ്മയാണ് അവന്റെ പൊക്കം.ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ വീണ്ടും വാര്‍ത്തകളിലും ഒപ്പം ജനമനസ്സുകളിലും ഇടം നേടുകയാണ്. ക്വാഡനെ ഡിസ്നി ലാന്ഡിലേക്കയക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വരൂപിച്ച് നല്‍കിയ പണം കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് കൊടുക്കാനാണ് ക്വാഡന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.ഹോളിവുഡ് നടനും കൊമേഡിയനുമായ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 70000 ഡോളറാണ് ഇവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്.
#QuadenBayles

Trending Videos - 31 May, 2024

RELATED VIDEOS

Recent Search - May 31, 2024