Ashwin And Vihari Helped India Draw SCG Test | Oneindia Malayalam

By : Oneindia Malayalam

Published On: 2021-01-11

480 Views

02:36

3rd Test: India draw against Australia
ഓസ്‌ട്രേലിയ 'തോറ്റുപോയി' ഹനുമാ വിഹാരിക്ക് മുന്നില്‍. അഞ്ചാം ദിനം റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പോയപ്പോള്‍ ആതിഥേയര്‍ കരുതി ഇനി കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന്. എന്നാല്‍ വിഹാരിയുടെ 'മുട്ടിക്കളിയില്‍' ഓസ്‌ട്രേലിയ പതറി. സ്റ്റാര്‍ക്കും ഹേസല്‍വുഡും കമ്മിന്‍സും ലയോണും തിരിച്ചും മറിച്ചും എറിഞ്ഞുനോക്കി; വിഹാരി പതറിയില്ല. വിക്കറ്റു കളിയില്ലെന്ന വാശിയിലായിരുന്നു താരം.

Trending Videos - 4 June, 2024

RELATED VIDEOS

Recent Search - June 4, 2024