Unnikrishnan Nambootiri passed away

By : Oneindia Malayalam

Published On: 2021-01-20

474 Views

02:00

കൊവിഡ് മോചിതനായി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിനിടെ അന്ത്യം

എകെജി, ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നു.

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024