ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

By : Filmibeat Malayalam

Published On: 2022-06-25

5 Views

01:41

Bigg Boss: Dr Robin Radhakrishnan's Birthday Wishes To Dilsha Goes Viral | ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ജൂലൈ മൂന്നിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുന്ന ഷോ യിലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ദില്‍ഷയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകര്‍

#BiggBossMalayalam #BiggBoss #DrRobin

Trending Videos - 4 June, 2024

RELATED VIDEOS

Recent Search - June 4, 2024