Kerala Budget 2023: വാഹന നികുതി ബാധിക്കുക സാധാരണക്കാരെ; ഇഷ്ടവണ്ടികള്‍ക്ക് നികുതി കൂടിയേക്കും

By : Oneindia Malayalam

Published On: 2023-02-03

10.3K Views

01:39

Kerala Budget 2023: Vehicle tax to be increased for the next financial year | കാറുകളുടെ നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഇന്നത്തെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം ഏറ്റവും ദോഷകരമായി ബാധിക്കുക സാധാരണക്കാരെയും മദ്ധ്യവര്‍ഗത്തെയും. അഞ്ചുലക്ഷം രൂപവരെയുള്ള കാറുകള്‍ക്ക് ഒരു ശതമാവും അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ള കാറുകള്‍ക്ക് രണ്ട് ശതമാനവും, പതിനഞ്ചുലക്ഷം മുതല്‍ മുകളിലോട്ടുള്ളവയ്ക്ക് ഒരു ശതമാനവുമാണ് നിരക്കില്‍ വര്‍ദ്ധനവുണ്ടാകുന്നത്.

#KeralaBudget2023 #KeralaBudget #Budget2023

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024