കുവൈത്തിലെ പവർ പ്ലാന്റുകളിൽ സ്വദേശിവല്‍ക്കരണം 95 ശതമാനം

By : MediaOne TV

Published On: 2024-05-01

0 Views

00:40

കുവൈത്തിലെ പവർ പ്ലാന്റുകളിലും വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനുകളിലും സ്വദേശിവല്‍ക്കരണം 95 ശതമാനമെത്തിയതായി വൈദ്യതി-ജല മന്ത്രാലയം അറിയിച്ചു. 6,445 കുവൈത്തികളും 355 പ്രവാസികളും ഉൾപ്പെടെ 6,800 തൊഴിലാളികളാണ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നത്

Trending Videos - 22 May, 2024

RELATED VIDEOS

Recent Search - May 22, 2024