ജിദ്ദ ടവറിൻ്റെ നിർമ്മാണത്തിന് അന്തിമ കരാറായി

By : MediaOne TV

Published On: 2024-05-01

4 Views

01:24

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ആകാൻ പോകുന്ന ജിദ്ദ ടവറിൻ്റെ നിർമ്മാണത്തിന് അന്തിമ കരാറായി. അൽ സെയ്ഫ് കോൺട്രാക്ടിങ് കമ്പനിയും ചൈനീസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയിറിങ് കമ്പനിയും സംയുക്തമായി പദ്ധതി പൂർത്തിയാക്കും

Trending Videos - 22 May, 2024

RELATED VIDEOS

Recent Search - May 22, 2024