User Profile
User Avatar

GURUKULA BHARATHAM

Total Videos: 2

നമസ്കാരം, പി.എസ്.സി.പരീക്ഷകളിലെ പാഠഭാങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ചാനൽ ആണ് ഇത്.മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ പാഠ്യ വിഷയങ്ങളായ ഗണിതം, ഇംഗ്ലീഷ്, മലയാളം, ഭരണ ഘടന, കേരള നവോത്ഥാനം, ആനുകാലികം, സയൻസ് മുതലായവ സാധ്യമായ രീതിയിൽ വിശദമായി തന്നെ ഇവിടെ പഠിപ്പിക്കുന്നു. ദിവസേന കുറഞ്ഞതു ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. നിങ്ങൾക്കു വേണ്ട പാഠ ഭാഗങ്ങൾ നിർദേശിച്ചാൽ സാധ്യമായവ എങ്കിൽ അവയ്ക്കു പ്രത്യേക മുൻഗണന നൽകുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഞങ്ങൾ ഉയർന്ന വില കല്പിക്കുന്നു.പരമാവധി കൃത്യതയാർന്ന വിവരങ്ങൾ ആണു ഞങ്ങൾ നൽകുന്നത് എങ്കിലും തെറ്റുകൾ സംഭിവിച്ചാൽ മനുഷ്യ സഹജമായി കണ്ടു ക്ഷമിക്കുക. ഞാൻ നേടിയ അറിവുകൾ പരിമിതമെങ്കിലും അവ പകർന്നു തന്ന ഗുരുക്കന്മാരെയും പാഠപുസ്തകങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ടും മനസാ വന്ദിച്ചു കൊണ്ടും ഏവരെയും ഗുരുകുല ഭാരത്തിന്റെ ചാനലിലേക്കു സ്വാഗതം ചെയ്യുന്നു. നന്ദി

Playlists

IMPORTANT GK NOTES ON "KASARGOD" FOR KERALA PSC EXAMS.

Uploaded: February 11, 2017 Views: 29

KERALAM :- IMPORTANT BASIC KNOWLEDGE FOR KERALA PSC EXAMS.

Uploaded: February 11, 2017 Views: 22
Your Page Title