Mappila Songs Non Stop | Kannur Shareef Mappila Songs Trailer | Malayalam Mappila Pattukal

Mappila Songs Non Stop | Kannur Shareef Mappila Songs Trailer | Malayalam Mappila Pattukal

മുസ്ലിം സമുദായത്തിനുള്ളിലെ അതിരുവിട്ട തർക്ക വിതർക്കങ്ങളും വാദ കോലാഹലങ്ങളും വിഷയമാക്കി ഒരു നോണ്‍ സ്റ്റോപ്പ്‌ മാപ്പിള വീഡിയോ ആൽബം "റബ്ബേ ഇതിലേതാണ് സത്യം ?" എന്ന പേരിൽ ഉടൻ പുറത്തിറങ്ങുകയാണ്‌.. മാപ്പിള പാട്ടിന്റെ പ്രിയ ഗായകരായ കണ്ണൂര് ഷെരീഫ്, ഒ .യു ബഷീർ, അൻവർ സാദത്ത്, സി എച്ച് ഫഹദ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിക്കുന്നത്. കവലകളിൽ ദീനിന്റെ പേരിൽ വീഡിയോ ക്ലിപ്പ്കൾ കൊണ്ട് പരസ്പ്പരം തമ്മിലടിക്കുകയും തങ്ങൾ മാത്രമാണ് സ്വർഗ്ഗത്തിന്നവകാശികൾ എന്ന്പറഞ്ഞ് മറ്റു കൂട്ടരെ പരിഹസിക്കുകയും ചെയ്യുന്ന വിഭാഗങ്ങളെയാണ് ഈ ആൽബത്തിൽ വിമർശിച്ചിരിക്കുന്നത്.. ഈ പോരാട്ടങ്ങൾ കണ്ട് മനസുമടുത്ത ഒരു സാധാരണക്കാരനായ ഇസ്ലാമത വിശ്വാസിയുടെ വിലാപമാണ്‌ ഈ ഗാനം.... ഇതിലൂടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത് നന്മ മാത്രമാണ്... ദീനിന്റെ പേരുപറഞ്ഞ് അനാവശ്യമായി പരസ്പരം പോരടിക്കുന്ന എല്ലാവർക്കും ഇതൊരു ഉണർത്ത് പാട്ടാകും എന്ന പ്രതീക്ഷയോടെ ഇത് സമൂഹത്തിന് മുൻപിൽ സമർപ്പിക്കുകയാണ് .. ആമുഖമായി ഈ ആൽബത്തിന്റെ 10 മിനിട്ട് ദൈർഖ്യമുള്ള ട്രെയിലർ ഇതാ.. br Album : Rabbe Ithilethaanu Sathyam (Trailer) Mappila Pattukalbr singer : Kannur Shereef. Anwar Sadath.O.U.Basheer.Fahadbr Lyrics : Bappu Vavadbr Music : Traditional br Idea Direction : Abdulkadhar Kakkanadbr Speech : V.M.Kutty,Faisal Elettilbr Non Stop Mappila Songs Trailer br Kannur Shareef New Mappila Album Songs Trailerbr br Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.br All Type Of Songs Relising hear islamic song malayalam malayalam mappila pattukal new. v m kutty mappila songs. faisal elettil song. anwar sadath mappila song. o u basheer songs muslim songs malayalam. islamic songs malayalam. askar album ,asianet mailanchi kannur shareef sindu mappila song.


User: MusilandAudiosJukebox

Views: 8

Uploaded: 2015-12-18

Duration: 10:29

Your Page Title