Petrol-Diesel Vehicles May Vanish From Roads Within Next 8 Years | Oneindia Malayalam

Petrol-Diesel Vehicles May Vanish From Roads Within Next 8 Years | Oneindia Malayalam

Petrol cars, trucks and buses will be driven off the roads within eight years, says a new study by Stanford University. That's because electric vehicles will be cheaper to operate and improvements in technology will ensure they run longer - for 400 kilometres on a single battery charge. Car dealerships and petrol stations are expected to disappear by 2024, according to the study by Stanford economist Tony Seba. br br ഫോസില്‍ ഇന്ധനത്തിന്റെ ലഭ്യത എത്രകാലമുണ്ടാകുമെന്ന് ലോകം തലപുകയ്ക്കുമ്പോഴാണ് പെട്രോളിയംതന്നെ സമീപഭാവിയില്‍ അപ്രസക്തമാകുമെന്ന പ്രവചനവുമായി പഠനം പുറത്തുവന്നിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പത്തു വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാവുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പ്രവചിക്കുന്നത്. 2030ഓടെ ലോകത്തിലെ എണ്ണ വ്യവസായം അവസാനിക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ ടോണി സെബ നടത്തിയ പഠനത്തില്‍ പറയുന്നു. br br -- br Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.


User: Oneindia Malayalam

Views: 4

Uploaded: 2017-05-22

Duration: 02:17

Your Page Title